Sunday, 13 May 2012

Mother's Day

ഇന്ന് മാതൃദിനം. ലോകത്തെ എല്ലാ അമ്മമാരേയും കുറിച്ച് ഓര്‍ക്കുവാന്‍ ഒരു ദിനം; സ്വന്തം അമ്മയെയും!

നാളിതു വരെ എന്നെ പോറ്റി വളര്‍ത്തി, വലുതാക്കി, തിരികെ ഞാന്‍ നല്‍കിയ വേദനകളൊക്കെയും സഹിച്ചു എന്നെ ഇപ്പോഴും ജീവനുതുല്യം സ്നേഹിക്കുന്ന എനിക്കായി മാത്രം ജീവിക്കുന്ന എന്നെ അവരുടെ ലോകത്തിലെ റാണിയായി കാണുന്ന എന്‍റെ പൊന്ന് അമ്മയ്ക്ക് സാഷ്ടാംഗ പ്രണാമം !
അമ്മേ, ഞാന്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും മാപ്പ്. എന്നോട് ക്ഷമിക്കു...

അമ്മയ്ക്ക് എന്‍റെ നൂറു നൂറു ഉമ്മകള്‍ !
  
ഉമ്മ!

No comments:

Post a Comment