ഞാനൊരു ഭയങ്കരി തന്നെ ;
മൂക്കത്ത് ശുണ്ടി
വായില്‍ വികട ദേവത
നോട്ടത്തില്‍ അരിശം
ചേഷ്ടയില്‍ ഭ്രാന്തം
താതന്റെ കോപത്തില്‍ വിവാഹം
അമ്മയുടെ കണ്ണീരില്‍ ജീവിതം
കാന്തന്റെ ജാള്യതയില്‍ അപമാനം
ഞാനും വളയുന്നു കമാനം
ഇന്നലെ കോപത്തില്‍ സ്വന്തം താലി ഞാന്‍ ദൂരെ പൊട്ടിച്ചെറിഞ്ഞു;
എനിക്കെന്റെ കോപത്തിനെ തീറ്റണമായിരുന്നു
അടക്കിയ വേദനാ പര്‍വത്തിനെ ആശ്വസിപ്പിക്കണമായിരുന്നു
എന്നെ നീ വെറുക്കുക
വെറുതെ വെറുക്കുക
ഞാനതില്‍ സന്തോഷിക്കുന്നു
എന്തെന്നാല്‍ .....
ഞാനൊരു ഭയങ്കരി !
മൂക്കത്ത് ശുണ്ടി
വായില്‍ വികട ദേവത
നോട്ടത്തില്‍ അരിശം
ചേഷ്ടയില്‍ ഭ്രാന്തം
താതന്റെ കോപത്തില്‍ വിവാഹം
അമ്മയുടെ കണ്ണീരില്‍ ജീവിതം
കാന്തന്റെ ജാള്യതയില്‍ അപമാനം
ഞാനും വളയുന്നു കമാനം
ഇന്നലെ കോപത്തില്‍ സ്വന്തം താലി ഞാന്‍ ദൂരെ പൊട്ടിച്ചെറിഞ്ഞു;
എനിക്കെന്റെ കോപത്തിനെ തീറ്റണമായിരുന്നു
അടക്കിയ വേദനാ പര്‍വത്തിനെ ആശ്വസിപ്പിക്കണമായിരുന്നു
എന്നെ നീ വെറുക്കുക
വെറുതെ വെറുക്കുക
ഞാനതില്‍ സന്തോഷിക്കുന്നു
എന്തെന്നാല്‍ .....
ഞാനൊരു ഭയങ്കരി !
No comments:
Post a Comment